ചരിത്ര സെമിനാർ
- Kothamangalam Diocese
- Mar 12, 2023
- 1 min read
മാർത്തോമാ ശ്ലീഹായുടെ 1950 മത് രക്തസാക്ഷിത്വ വാർഷികത്തോടനുബന്ധിച്ച് ചരിത്ര സെമിനാർ നടത്തപ്പെട്ടു. മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ നടന്ന സെമിനാറിൽ മോൺ.ഡോ. പയസ് മലേകണ്ടത്തിൽ, ഡോ. ജെയിംസ് കുരികിലംകാട്ട് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. മാർ ജോർജ് പുന്നക്കോട്ടിൽ പിതാവ് സെമിനാർ ഉദ്ഘാടനം ചെയ്തു. മാർ ജോർജ് മഠത്തിക്കണ്ടത്തിൽ സമാപന സന്ദേശം നൽകി. വൈദികർ സന്യസ്തർ അൽമായർ എന്നിവർ ഉൾപ്പെടെ നൂറിലധികം ആളുകൾ പങ്കെടുത്തു.





.png)






Comments