Eparchy Logo
Eparchy of Kothamangalam
Syro-Malabar Catholic
✕
UPDATES
📰 Diocese

പൊതുജനത്തിന്റെ ന്യായമായ ആവശ്യം അധികാരികളിൽ എത്തിക്കാം

Published: September 23, 2026

ARTICLE
പൊതുജനത്തിന്റെ  ന്യായമായ ആവശ്യം അധികാരികളിൽ എത്തിക്കാം

1. ESA ക്കെതിരെ പരാതി അയക്കാൻ ചുവടെ നൽകുന്ന  ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://carlotv.in/complaint/


2.  ഓപ്പൺ ആയ ലിങ്കിൽ നിങ്ങളുടെ പേര്, മൊബൈൽ നമ്പർ, അഡ്രസ് തുടങ്ങിയ വിവരങ്ങൾ പൂരിപ്പിക്കുക.  ഇങ്ങനെ പൂരിപ്പിക്കുന്ന വിവരങ്ങൾ  ഓട്ടോമാറ്റിക്കായി മെയ്ലിൽ ഉൾപ്പെട്ട് വരുന്നതാണ് 


3. എല്ലാം കൃത്യമായി നൽകിയതിന് ശേഷം "ഇമെയിൽ അയക്കാൻ ബട്ടൺ അമർത്തുക" എന്ന ബട്ടണിൽ അമർത്തുക.


4. ഇപ്പൊൾ നിങ്ങളോട് നിങ്ങളുടെ മൊബൈലിൽ ഉള്ള ജിമെയിൽ,  അല്ലെങ്കിൽ അതുപോലെ ഉള്ള ഇമെയിൽ ആപ്ലിക്കേഷൻ തുറക്കട്ടെ എന്ന് ചോദിക്കുമ്പോൾ ok കൊടുക്കുക. നിങ്ങൾ ടൈപ്പ് ചെയ്ത അഡ്രസ്സും ഫോൺ നമ്പറും നിങ്ങൾക്ക് കത്തിന്റെ അടിയിൽ കാണാവുന്നതാണ്


5. ശേഷം send email button അമർത്തുക. (ജി മെയിലിൽ സ്ക്രീനിന്റെ മുകളിൽ വലതു ഭാഗത്തുള്ള ത്രികോണ ആകൃതിയിലുള്ള ബട്ടൺ ആണ് സെന്റ് ബട്ടൺ). സെന്റ് ബട്ടൺ അമർത്തി കഴിയുമ്പോൾ മെയിൽ പോവുകയും സ്ക്രീൻ തിരിച്ച് വീണ്ടും മെയിൽ അയക്കാനുള്ള ഓപ്ഷനിലേക്ക് വരികയും ചെയ്യും. അപ്പോൾ നിങ്ങൾക്ക് സ്ക്രീൻ ക്ലോസ് ചെയ്യാവുന്നതാണ്. ഒരാൾ ഒരിക്കൽ മാത്രം മെയിൽ അയച്ചാൽ മതി. മെയിൽ പോയിട്ടുണ്ടോ എന്ന് സംശയിക്കേണ്ട കാര്യമില്ല. 


Carlo tv 

Media Cell Eparchy of

Kothamangalam

← Back to All News